March 28, 2014

എന്റെ അമൽജ്യോതി

                           കാഞ്ഞിരപ്പളളി-എരുമേലി പാതയിലൂടെ കടന്നുപോകുമ്പോൾ എന്നുമെന്നെ അത്ഭുതപ്പെടുത്തിയിരുന്ന ഒരു മഹാസൗധം മാത്രമായിരുന്നു അമൽജ്യോതി എൻജിനിയറിങ്ങ് കോളേജ്. എന്നാൽ ഈ സരസ്വതി ക്ഷേത്രത്തിലേക്ക് കടന്നുവന്നപ്പോൾ കണ്ണുകളിലെ വിസ്മയം യാഥാർത്യത്തിലേക്ക് വഴിമാറി. വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും കവാടം അമൽജ്യോതി എനിക്കായി തുറന്നു. എന്റെ സ്വപ്നങ്ങൾക്ക് നിറച്ചാ൪ത്തേകാൻ അമൽജ്യോതിയിലെ അവസരങ്ങൾ വഴിയൊരുക്കി.വിവരസങ്കേതിക വിദ്യയുടെ ജാലകങ്ങൾ തുറന്ന് അറിവിന്റെ അനന്ത വിഹായസ്സിലൂടെ പറന്നുയരാൻ അമൽജ്യോതിയിലെ എം.സി.എ  ഞങ്ങൾക്ക് കൈത്താങ്ങേകുന്നു.........
അമൽജ്യോതി


Monisha M Mohanan,
S3 MCA

2 comments: