April 30, 2014

Life’s Like That

                         
The soul needs sorrow
As a picture needs shadow
Faith builds on the rain of sorrow
The thorns will be roses
The losses will be gains
The tears will be laughter
Today’s wealth may be
Tomorrow’s poverty
Today’s health may be
Tomorrow’s illness
But today’s god is
Tomorrow’s god
And if god says “no”-accept it
God says “wait”-say ‘all right’
God says “yes”-say ‘thanks’
                                                      
  By
  CHANDINI JAMES  S3,MCA

April 13, 2014

April 9, 2014

Google Map Up Event by AMACE

GoogleMapmaker

on May 2, 2014

by

AMACE : AMAL JYOTHI MCA ASSOCIATION FOR CAREER ENHANCEMENT

Copy of MapMaker_Icon_School_university

Agenda : Map the schools and colleges in Kerala

Register Here

Friends & Friendship

Friendship is a blessing, and a friend is the channel through whom great emotional, spiritual, and sometimes even physical blessings flow. Friends can cheer us when we’re sorrowful or depressed. Friends can challenge us when we allow ourselves to get beyond our reasonable boundaries. Friends can motivate us when we’re ready to give in, and they can provide for us when life falls apart. They are there when all is well, and we want someone with whom to share life’s pleasant and memorable moments. We often just want them around to have a good time, to laugh, to act silly, to enjoy some mutually liked activity. In how many ways have friends enriched our lives and made us feel loved, accepted, respected and cared for? Probably, too many to list, and the list grows daily.
Friends help each other, when a time is bad. They will stay your side, when you feel sad. And we have been friends since birth. And they will stick with you, just like a tattoo.
May God bless you with all the friends you need, and may he turn you into a blessing by using you as a friend to others…
Thank you for all my dear friends to cheer me up, to challenge, and to motivate me…


Criss Maria George
S3MCA

"മാറ്റുവിൻ ചട്ടുകങ്ങളെ…


വിരുദതരം കാണിച്ച ബിരുദ കോളേജിൽ നിന്ന് ബിരുദം നേടിയിട്ട് നില്ക്കുന്ന സമയം ഏതൊരു വിരുദന്റെം സുപ്രധാനമായ കാലയളവ് ആണല്ലോ... ആഗോള താപമാനം മൂലം കാലാവസ്ഥ വ്യതിയാനം ഉണ്ടാകുന്നു എന്നു പറയുന്നത് പോലെ ചില തിരുമാനങ്ങൾ ചില മാറ്റങ്ങളുടെ തുടക്കം ആകും... ചുറ്റും ഉള്ളവരുടെ കണ്ണുകൾ നിങ്ങളെ തന്നെ നോക്കുനതായി നിങ്ങൾക്ക് തോന്നും. നിങ്ങൾ എപ്പോഴും ക്യാമറയുടെ നിരിക്ഷണ വലയത്തിൽ ആയിരിക്കും... നിങ്ങൾക്ക് നിങ്ങളുടെ കളികൂട്ടുകാരെ ഓർമ വരും... സൗഹൃദത്തിന്റ്റെ അർഥം മാറിയോ എന്നു തോന്നാൻ തുടങ്ങും... ഒരു ഭാഗത്ത് നഷ്ട പ്രണയത്തെ ഓർത്ത് നിങ്ങൾ വിലപിക്കുമ്പോൾ മറു ഭാഗത്ത് ഏതോ ഒരു പ്രണയത്തിന്റെ സാക്ഷാത്കാരം ... മുതിർന്നവരുടെ മുൻപിൽ ഒന്നും അറിയാത്തവനായും, ഇളയവരുടെ മുൻപിൽ എല്ലാം അറിയുവന്നവനായും കാണപ്പെടുന്നു.. നിങ്ങളുടെ മനസ്സിനെ അറിയാൻ ആര്ക്കും കഴിയുന്നില്ലെന്ന് തോന്നും.. മനസ്സ് നിങ്ങളെ കാർട്ടൂണ്‍ കാണാൻ പ്രേരിപ്പിക്കുന്നു പക്ഷേ ഇല്ലാത്ത പക്വത തോന്നിപ്പിക്കാൻ നിങ്ങൾ ബി ബി  സി ന്യൂസ്കണ്ടേ മതിയാവു...

സൗന്ദര്യം നിലനിർത്താൻ വേണ്ടി dieting എന്ന ഓമന പേരിൽ പട്ടണി കിടക്കേണ്ടി വരുന്നു.. രാവിലെ 9 മണി മുതൽ വൈകുന്നേരം 4.10 വരെ നിങ്ങളുടെ ഘടികാരം എഴയുനത്  പോലെ തോന്നും ... 4.10 ശേഷം ചെറിയ സുചിയും വലിയ സൂചിയും  ഒളമ്പിക്സിൽ ഗോൾഡ്മെഡൽ മേടിക്കാൻ ഓടുന്ന പോലെയും... പകലിന്റെ ദയിർക്ഖ്യം  കൂടുന്നു  രാത്രിയുടെ ദയിർക്ഖ്യം  കുറയുന്നു  നിങ്ങൾക്കും സമൂഹത്തിന്റെ ചോദ്യങ്ങളെ അഭിമുഖികരിക്കേണ്ടി വരും... സാഹചര്യങ്ങൾ വില്ലൻ ആകുമ്പോൾ കിട്ടിയ ജോലി ഉപേക്ഷിക്കുന്നു... മറ്റ് ചില സാഹചര്യത്തിൽ എന്ത് ജോലിയും ചെയ്യാൻ തയ്യാറാകുന്നു... അല്ലേലും സാഹചര്യങ്ങൾ ആണല്ലോ മനുഷ്യനെ മനുഷ്യനാക്കുന്നത്...നിങ്ങൾക്കീ മാറ്റങ്ങൾ സ്വികാര്യമല്ല, എന്നിരുന്നാലും കാലത്തിന്റെ ഒഴുക്കിൽ ഈ മാറ്റങ്ങൾക്കൊപ്പം മുൻപോട്ടു പോകുന്നു... "മാറ്റുവിൻ ചട്ടുകങ്ങളെ അല്ലങ്കിൽ അവ നമ്മെ മറിച്ചിടും"...പുസ്തക താളുകളിൽ നാം കണ്ട ജിവിതമല്ല യഥാർത്ത ജിവിതം... അതു മനസിലാക്കാൻ സെൻസു വേണം...സെൻസിബിലിറ്റി വേണം...സെൻസിറ്റിവിറ്റി വേണം...

Augustine George
S3 MCA

April 8, 2014

Good Shepherd

Maria Thomas  S1-MCA

www.w2wayanad.in

pls join in the new social network site developed by our alumni Mr.Vysakh V.J(MCA 2013)...and promote it to ur friends..

Join www.w2wayanad.in Its a new Social networking site for all Malayalies and who cares friendship.
Please join

vote for democracy

നാടെങ്ങും തിരഞ്ഞെടുപ്പ്  ചുടിലാണ്  തിരഞ്ഞെടുപ്പിന്‍റെ വരവറിയിച്ചു ചിറീ പാഞ്ഞു നടക്കുന്ന പ്രചാരണ വാഹനങ്ങള്‍,ജാഥകള്‍ അങ്ങനെ നിരവധി 

കാഴ്ചകള്‍ ...നമ്മുടെ മഹാത്മാക്കള്‍  നമ്മുക്ക്  നേടി തന്ന സ്വാതന്ത്ര്യം നമ്മള്‍ ഇന്നും അനുഭവിക്കുന്നു. മഹാത്മാഗാന്ധി ഒരിക്കല്‍ പറയുകയുണ്ടായി "My Notion of 

Democracy is that under it, the weakest should have the same opportunity as the strongest". അദ്ധേഹത്തിന്‍റെ ഇ സ്വപ്നം നമ്മള്‍ 

നിറവേറ്റണ്ടത് വോട്ട് എന്ന നമ്മുടെ  അവകാശം നല്ല രീതിയില്‍ വിനിയോഗിച്ചു കൊണ്ടാണ്.

നിങള്‍ ഒരു പക്ഷെ ചിന്തിക്കുന്നുണ്ടാകും  ഞാന്‍ വോട്ട് ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കാനാണ് അല്ലെങ്കില്‍ ഇപ്പൊ ചെയ്തിട്ട് എന്ത്  സംഭവിക്കാനാണ്, എന്നാല്‍ അങ്ങനെ 

അല്ല  “Your vote is your voice, and there’s more power in it than in most of the things we do"

അതു കൊണ്ട് തന്നെ  ഓരോ വോട്ടും   വിലപ്പെട്ടതാണ്. It is the duty of every citizen to exercise their vote and help in electing the 

better candidate...

Senchu Thomas
S3 MCA

കൊഴിഞ്ഞുപോയ ചിറകുകള്‍

രാത്രിയെന്നതെനിക്കു പേടിയായിരുന്നു.. എന്നിട്ടും ഈ രാത്രി ഒറ്റയ്ക്ക് നടക്കാന്‍ എനിക്കെങ്ങനെ ദൈര്യം വന്നു എന്നെനിക്കറിയില്ല. ഇരുട്ടില്‍ പലരേയും ഞാന്‍ കണ്ടു,പലതും ഞാന്‍ കണ്ടു പക്ഷേ ഒന്നും എന്നെ ഭയപ്പെടുത്തിയില്ല.ആരും ഭയപ്പെടുത്താനായ് അടുതെത്തിയതുമില്ല. അങ്ങനെ നേരം വെളുത്തു, കുഞ്ഞിക്കുരുവിയും ചക്കിപ്പൂച്ചയും ഇന്നെന്നോടു മിണ്ടിയില്ല. ഇന്ന് എന്‍റെ പൂന്തോട്ടത്തിലെ പൂക്കളൊന്നും വിരിഞ്ഞില്ല..
അതോ ആരെങ്കിലും പറിച്ചുകൊണ്ട് പോയതാണോ? അറിയില്ല... എവിടെയും ഒരു വിഷാദം നിഴലിക്കുന്നു.....
    കടുത്ത മഞ്ഞും മഴയും ഉണ്ടായിരുന്നിട്ടും എനിക്കു തണുപ്പില്ല.. മൂടല്‍മഞ്ഞ് കണ്ണുകളിലും വ്യാപിച്ചു, പിന്നെ ചുറ്റുമുള്ളതൊന്നും ഞാന്‍ കണ്ടില്ല.. സമയം മുന്‍പോട്ടുനീങ്ങി എന്‍റെ യാത്ര തുടര്‍ന്നുകൊണ്ടിരുന്നു. വഴിയില്‍ മുന്‍പുകണ്ട പച്ചപ്പുകളെല്ലാം ഉണങ്ങിക്കരിഞ്ഞിരിക്കുന്നു.  അതില്‍ തീയിടനാകണം ചിലര്‍ തീയുമായി നില്‍ക്കുന്നു... പെട്ടെന്ന് ദൂരെ എവിടെയോ നിന്നും ഒരു പക്ഷിയുടെ കരച്ചില്‍ ഞാന്‍ കേട്ടു. ഞാന്‍ ശബ്ദം
കേട്ടിടത്തേയ്ക്കു നടന്നു.. അപ്പോള്‍ അവിടെ ചില കാട്ടാളന്മാര്‍ ഒരു പാവം പക്ഷിയുടെ ചിറകുകളെല്ലാം മുറിച്ചു കളഞ്ഞതിനു ശേഷം അതിനെ ചുട്ടുതിന്നുന്നു.. ആ പക്ഷിയുടെ കരച്ചില്‍ ആരും കേട്ടില്ല... അതിന്‍റെ കണ്ണുനീര്‍ ആരും കണ്ടില്ല... ദുഷ്ടന്മാരായ കാട്ടാളന്മാര്‍ ആ പക്ഷിയെ ചുട്ടുതിന്നു..... ഉയരങ്ങളില്‍ പറന്നുയരുവാനുള്ള അതിന്‍റെ ചിറകുകള്‍ മുറിച്ചു കളഞ്ഞതെന്തിനെന്നു ആരും അവരോടു ചോദിച്ചില്ല......
             ഞാന്‍ ഞെട്ടിയുണര്‍ന്നു, ചുറ്റുപാടും നോക്കി ആരെയും കാണുന്നില്ല . നേരം നന്നായി വെളുത്തിരിക്കുന്നു.... പക്ഷേ ആ സ്വപ്നം അതെന്നെ വിട്ടു പോകുന്നില്ല... വൈകിയാണെങ്കിലും ഇന്നലെ എത്തുമെന്നു പറഞ്ഞ കൂട്ടുകാരി അവള്‍ ഇതുവരെ എത്തിയിട്ടില്ല .....
അവള്‍ എത്തിയില്ല എന്ന കാര്യം ഹോസ്റ്റല്‍ വാര്ടനെ അറിയിക്കണം.
ഞാന്‍ എഴുന്നേറ്റു പല്ലുതേച്ചു.... ചായകുടിച്ചുകൊണ്ട് പത്രം കൈയിലെടുത്തു... അതില്‍ ആദ്യം കണ്ണില്‍പെട്ട വാര്‍ത്ത‍ വായിച്ചു....
    “ഒരു പെണ്‍കുട്ടിയുടെ അഞ്ജാത ജഡം പുഴക്കരയില്‍”
സ്വപ്നവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള നേര്‍ത്ത വേര്‍തിരിവ് എനിക്കു തിരിച്ചറിയാന്‍ എനിക്കു സാധിച്ചില്ല .........
എന്‍റെ പ്രിയ കൂട്ടുകാരി നീ എവിടെയാണ്? ഇതാണോ നീ സ്വപ്നത്തില്‍ വന്നെനിക്കു പറഞ്ഞുതന്നത്.........................?

Kasthoori Soman
S3 MCA

April 5, 2014

അക്കരപ്പച്ച...

ഓർമചെപ്പ്

എല്ലാവരും എല്ലാവര്ക്കും അപരിചിതർ തന്നെയാണ്ഒരിക്കൽ  ഒരു യാത്ര പോലുംപറയാനാവാതെ കാലംനമ്മളെ കൂട്ടിക്കൊണ്ടുപോകുംഅപരിചിതമായ മറ്റൊരു ലോകത്തേക്. അതിനിടയിൽ ഈചെറിയ സന്തോഷത്തിൽ നമുക്ക്അപരിചിതത്വം മറക്കാം ....

പകരം കൂട്ടുകാരാകാം ...സൗഹൃദം എന്ന പദം മനസ്സിൽ കോറിയിടുന്നത് എത്ര എത്രയോരേഖാ ചിത്രങ്ങള്‍ അവയിൽ വർണാഭമായതും ഒരിക്കലും മായാത്തതുമായ ചിലമുഖങ്ങൾ.... വളരെ കുറച്ചു നാൾ മാത്രം നമ്മുടെ കൂടെ സൗഹൃദം പങ്കുവെച്ച് അമല്‍ ജ്യോതിയില്‍ നിന്നും പോയ കുറച്ചുകൂട്ടുകാർ... ഫിറോസ് , സുല്‍ഫത്,ടോം,ഒഷിൻ,നിതിൻ,ഹിമ ,മൊഹ്സീന,നിമ്മി ,ലിജിന്‍....

ക്ലാസ്സ്  തുടങ്ങി ഒരു മാസം കഴിഞ്ഞു ആണ്ഫിറോസ്അമൽജ്യോതിയിലേക്കടന്നുവന്നത് വയനടാൻച്ചുരങ്ങളെ തഴുകി കാഞ്ഞിരപ്പള്ളിയിലേക്ക് ഒഴുകി എത്തിയ ഒരു കുളിര്‍ കാറ്റ് .... താമസിച്ചാനു വന്നത് എങ്കിലും പെട്ടെന്ന് തന്നെ എല്ലാരുടെയും മസ്സിൽ അവൻ ഒരു ഇടം നേടി.... .ഒരു സെമെസ്റെര്ർ പോലും പൂര്തിയക്കാതെ അവൻ അമല്ജ്യോതിയോട് യാത്ര പറഞ്ഞു... ആ കുളിര്കാറ്റ് എല്ലാവരുടെയും കണ്ണിൽ ഒരു മഴയായ്പെയ്ത ഇറങ്ങി..... 
We  miss You Dear friends……….
അവന്‍ ഞങ്ങള്‍ക്ക് തന്ന ഇ കവിത ഞ്ഗല്‍ എന്നും ഞങ്ങള്‍ടെ ഓര്‍മയില്‍ സൂക്ഷിക്കുന്നു ...
(കവിത)

അക്കരപ്പച്ച

സകലപിരി മുറുക്കഗല്ക്കും വിട ,                                                 
നിങ്ങൽ എന്നോടൊപ്പം ചേര്ന്നുള്ളദിനങ്ങളെ ന്നെ ക്ഷമപഠിപ്പിച്ചു .
ഫാമിൽ കഴിച്ചു കൂടിയ ദിനരാത്രങ്ങളെന്നു വിശേഷിപ്പിച്ചാൽ തെറ്റാകില്ല .
എന്നെ മനസിലാക്കാൻ ഇത്രദൂരം 
സ്നാച്ചരിക്കേണ്ടി വന്നതിൽ ഞാൻ കഠിനമായി ദുഖിക്കുന്നു .
ഇവുടുത്തെ മുറ്റവും വരാന്തകളുംദാരിദ്യം പിടിച്ചതായിരുന്നു .
എന്നാൽ നിങ്ങൾ ;ആവശ്യത്തിലേറെ സമ്പന്നമായിരുന്നു .
ഇവിടെ ഞാൻ കണ്ടെത്താതെ പോയ സ്നേഹം മുഴുവൻ നിങ്ങളെനിക്ക്തന്നു.
നന്ദി പറയാൻ ഞാൻ ഒരുക്കമല്ല
  
അതിലേറെ വല്ലതും തരാൻ എന്റെ കയ്യിലൊന്നുമില്ല; ഇത്തിരി സ്നേഹമല്ലാതെ .
ചിലപ്പോൾ ഒരു ധിക്കാരിയുടെതാകംഈ തീരുമാനം .
ഇനി നിങ്ങള്കൊപ്പം ഞാനുണ്ടാകില്ല
ഇനി നമ്മൾ കണ്ടുമുട്ടുമോ എന്നും ഉറപ്പില്ല
എന്റെ ആത്മാവോ ശരീരമോ നിങ്ങളുടെ ഹൃദയാതിനപ്പുരതെയ്ക് അടക്കം ചെയ്യുന്നത്ഞാൻ ഇഷ്ടപെടുന്നില്ല .
ഒരുവാക്കിൽ പിള്ളേരെ പോകുവാ ... എന്നു
പറയാൻ മനസ്വന്നില്ല അതാ ഇത്ര
വളച്ചുകെട്ടൽ .
ഇവിടം സ്വര്ഗമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നല്ല നാളെകൾ
ആശംസിക്കുന്നു .
---------------------------------------------------------------------------------------------------------

ഇനി വരുന്ന നാളുകളില്‍ ഈ പുഷ്പതിതില്‍ നിന്നും ഒരു ഇതളും കൂടി കൊഴിയാതെ ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.............


Rajasree T
S3 MCA


April 4, 2014

Pencil drawing


Pencil drawing    by Tony S1-S2 MCA   

ജീവിതലക്ഷ്യം ഉണ്ടാവുക

നക്ഷത്രങ്ങളിൽ  ഉന്നംവെയ്ക്കൂക' എന്നൊരു ചൊല്ലുണ്ട്.ഉന്നതമായ ലക്ഷ്യമുണ്ടായിരിക്കുക എന്നതാണ്   ചൊല്ലിന്റെ  അർഥം .ജീവിതവിജയം യാദൃശ്ചികമായി സംഭവിക്കുന്നതല്ല .അതിന് പിന്നിൽ ശക്തമായ പദ്ധതിയും, തീരുമാനവും,പ്രോത്സാഹനവും ഉണ്ട് .ലക്ഷ്യബോധത്തെ   ഡോ . .പി .ജെ  അബ്ദുൾ കലാം 'സ്വപ്നമെന്നാണ്’  വിശേഷിപ്പിക്കുന്നത് .നിറമുള്ള സ്വപ്നങ്ങളാണ് ജീവിതത്തിന് അര്ത്ഥം പകരുന്നത് .ലക്ഷ്യബോധത്തിൽ എത്തിച്ചേരാൻ  നമ്മെ  സഹായിക്കുക എന്ന കടമയാണ്അമൽ ജ്യോതിയുടെത്..So guys be happy...proud to be an Amalite...

Devika P R
S3-MCA
                                                                                             
April 3, 2014

Amal Jyothi gave me a lot...

Within these 7 months Amal Jyothi   gave me a lot of   opportunities to expose my talents. My college inspires me in every point of life. It corrected my negatives and encouraged my positives. In the coming years I believe that this college will help me to find out and improve the qualities that are hidden in me. My college provides a very good platform to achieve my goals in life. I am very proud to be the part of Amal Jyothi.


MARIA MATHEWS

S1 MCA

MCA Association, Outreach Program-1

Amal Jyothi  MCA, Association
Outreach Program-1
Awareness program on Social Network  Sites, at St.Joseph School , Koovapally , 3/4/2014Coordinators
Sr Elsin Chakkalackal

Ajith G.S

CeMpUx TourBeing with our friends is undoubtedly one of the most appealing thoughts of one’s life. Believing  the same we the S5 MCA (CeMpUx) started a journey on march 27. Destination was some beautiful places in Tamil Nadu and Kerala.
                Never before in our life had we experienced moments of such great fun and happiness where we realized that the joy of togetherness could be so elating. 
               First day we reached Hogenakkal. Boating, water streams and  playing with water made us feel like small kids again. Throwing each other into the water but always attending to the safety of others.  We realized how strong the bonds between us were, how strong were we all connected.


                The time we spent in Ootty, the delightful sceneries, shopping, posing for pictures with every click on every camera, all these time the excitement of being with all our dear ones was so overwhelming. The beauty of Thrissur, Athirappally and Vazhachal waterfalls rendered us. It is well said that if you have good friends around you even the worst situations can be changed to the most exiting ones, same happened with us  heavy traffics , tier-puncher, all became good times to remember. Four days that we spent together bought all of us together like never before.
                With all our hearts we would like to thank our dear Juby Sir and Sharon Miss for accompanying us and making the trip more exiting. Thanks to our very own Fr. Rubin Thottupuram & Prof.Manoj T Joy for helping us in making this tour a reality. Special thanks to our dearest classmates Diya Mathew, Renjith R Nath and Alex VG for making this trip happen and coordinating it so beautifully. We really missed our friends who were not able to join us.     

                As we are drawing to the end of our journey in Amal Jyothi, for most of us this will be the end to our college life also. We will be moving on to the next phases our own lives. No matter where our destiny lead us to, we are sure those moments we spent with each other would always linger on, no matter what way we take in our lives. These memories will always tie us together as   “CeMpUx”.

Arya Nair
S5 MCA
April 2, 2014

വ്യത്യസ്തമാക്കുന്നത്

ഒട്ടേറെ  പ്രതീക്ഷകളോടെയാണ്  മുഖ്യൻറ്റെ  നാടായ  പുതുപ്പള്ളിയിലെ  I H R D  കോളേ ജി ൽ  നിന്നും ഞാൻ  അമൽജ്യോതിയിലേക്ക് എത്തിയതു .'പ്രതീക്ഷ ' എന്ന് ഉദ്ദേശിച്ചത്  പഠിച്ചു വലിയ  കണ്ടുപിടുത്ത ങ്ങൾക്കു  നേത്രുത്വം നൽകണമെന്നൊന്നുമല്ല.

എന്റ്റെ  പ്രതീക്ഷകളിൽ വിരിഞ്ഞു നിന്ന MCA  മറ്റൊരു തരത്തിലാരുന്നു.
  
കുറച്ചു നേരത്തെ പഠനത്തിനു ശേഷം  പെണ്‍കുട്ടികളുമായി  സൊറ  പറഞ്ഞിരിയ്ക്കുന്ന  ക്ലാസ് , ക്ലാസ്സ്‌  ആവിശ്യമെങ്കിൽ  ശ്രദ്ധിച്ചാൽ മതിയെന്നു  ചിന്തിയ്ക്കുന്ന  അധ്യാപകർ, ക്ലാസിനു പുറത്തു ഫോട്ടോയ്ക്കു  പോസ്  ചെയ്യുന്ന  കൂട്ടുകാർ .
അമൽജ്യൊതിയിലെ  ആദ്യദിനം  തന്നെ  എന്റ്റെ  ഇത്തരം  പ്രതീക്ഷകൾക്കു  ഞാൻ  അന്ത്യകൂദാശ നടത്തി. പോയിൻറ്റ്  3  മൈക്രോ സെക്കന്റ്റുകളുടെ  വിത്യാസത്തിൽ  ഹാജരുകൾ  നഷ്ടമാകുമ്പോൾ  മനസൊന്നു  പിടയും. പെണ്‍കുട്ടികളുമായി  സൊറ  പറയുവാൻ പോയിട്ടു  ചിരിച്ചു കാണിക്കുവാൻ സമയം കിട്ടുന്നില്ല. തെറ്റുകുറ്റങ്ങൾക്ക്  മിതമായ  രീതിയിൽ  ശാസിയ്ക്കുന്ന  അധ്യാപകർ. 

POST  എന്ന  ന്യൂ ജെനറേഷൻ   വാക്കു  ഏറ്റവും  കൂടുതൽ  ഉപയോഗിച്ചത് ഇവിടെ വന്നതിനു  ശേഷമാണ്. 
                              
ഈ  പോസ്റ്റുകൾക്കു  നടുവിൽ  നിൽക്കുമ്പോൾ  ഒട്ടേറെ   കാര്യങ്ങൾ  ചെയ്യുവാനായി. സ്വന്തമായി  ഒരു  വെബ്സൈറ്റ്  തുടങ്ങുവാനായി, നല്ല നല്ല  തിരക്കഥകൾ എഴുതുവാനായി, അമൽജ്യൊതി  മിക്കവാറും  എന്നെ  ഒരു  സംഭവമാക്കി  മാറ്റും.
   
SOJU T CHACKO
S1 MCA

അമ്മ എന്ന അമല്‍ജ്യോതി


നന്മായം മ്മേ മല്‍ജ്യോതി
നിന്‍ മടിതട്ടില്‍ കിടന്നുഞാന്‍ ആ മധുരമാം MCA  നുണയും നേരം
മ്രിതുലമാം എന്‍ കരങ്ങളാല്‍ നിന്‍ മാറത്തു കൊള്ളുന്ന എന്‍ കൊച്ചു
തെറ്റുകള്‍ പൊറുക്കണമേ......


JOBYMON MATHEW

S3 MCA

Words of Thanks...

                     Now ,I can say one of my greatest dream has come true by the blessing of god almighty. As I am holding my offer letter from IBS Software Services Pvt Ltd  as Software Engineer, I can proudly say that Amal Jyothi Engineering College has given everything it promised me. I feel blessed to be a part of this institution and want to thank all the people , loving parents, caring teachers and each one of my dear classmates who have helped me in all phases of my life.

Teena Mathew 
S5 MCA