April 5, 2014

അക്കരപ്പച്ച...

ഓർമചെപ്പ്

എല്ലാവരും എല്ലാവര്ക്കും അപരിചിതർ തന്നെയാണ്ഒരിക്കൽ  ഒരു യാത്ര പോലുംപറയാനാവാതെ കാലംനമ്മളെ കൂട്ടിക്കൊണ്ടുപോകുംഅപരിചിതമായ മറ്റൊരു ലോകത്തേക്. അതിനിടയിൽ ഈചെറിയ സന്തോഷത്തിൽ നമുക്ക്അപരിചിതത്വം മറക്കാം ....

പകരം കൂട്ടുകാരാകാം ...സൗഹൃദം എന്ന പദം മനസ്സിൽ കോറിയിടുന്നത് എത്ര എത്രയോരേഖാ ചിത്രങ്ങള്‍ അവയിൽ വർണാഭമായതും ഒരിക്കലും മായാത്തതുമായ ചിലമുഖങ്ങൾ.... വളരെ കുറച്ചു നാൾ മാത്രം നമ്മുടെ കൂടെ സൗഹൃദം പങ്കുവെച്ച് അമല്‍ ജ്യോതിയില്‍ നിന്നും പോയ കുറച്ചുകൂട്ടുകാർ... ഫിറോസ് , സുല്‍ഫത്,ടോം,ഒഷിൻ,നിതിൻ,ഹിമ ,മൊഹ്സീന,നിമ്മി ,ലിജിന്‍....

ക്ലാസ്സ്  തുടങ്ങി ഒരു മാസം കഴിഞ്ഞു ആണ്ഫിറോസ്അമൽജ്യോതിയിലേക്കടന്നുവന്നത് വയനടാൻച്ചുരങ്ങളെ തഴുകി കാഞ്ഞിരപ്പള്ളിയിലേക്ക് ഒഴുകി എത്തിയ ഒരു കുളിര്‍ കാറ്റ് .... താമസിച്ചാനു വന്നത് എങ്കിലും പെട്ടെന്ന് തന്നെ എല്ലാരുടെയും മസ്സിൽ അവൻ ഒരു ഇടം നേടി.... .ഒരു സെമെസ്റെര്ർ പോലും പൂര്തിയക്കാതെ അവൻ അമല്ജ്യോതിയോട് യാത്ര പറഞ്ഞു... ആ കുളിര്കാറ്റ് എല്ലാവരുടെയും കണ്ണിൽ ഒരു മഴയായ്പെയ്ത ഇറങ്ങി..... 
We  miss You Dear friends……….
അവന്‍ ഞങ്ങള്‍ക്ക് തന്ന ഇ കവിത ഞ്ഗല്‍ എന്നും ഞങ്ങള്‍ടെ ഓര്‍മയില്‍ സൂക്ഷിക്കുന്നു ...
(കവിത)

അക്കരപ്പച്ച

സകലപിരി മുറുക്കഗല്ക്കും വിട ,                                                 
നിങ്ങൽ എന്നോടൊപ്പം ചേര്ന്നുള്ളദിനങ്ങളെ ന്നെ ക്ഷമപഠിപ്പിച്ചു .
ഫാമിൽ കഴിച്ചു കൂടിയ ദിനരാത്രങ്ങളെന്നു വിശേഷിപ്പിച്ചാൽ തെറ്റാകില്ല .
എന്നെ മനസിലാക്കാൻ ഇത്രദൂരം 
സ്നാച്ചരിക്കേണ്ടി വന്നതിൽ ഞാൻ കഠിനമായി ദുഖിക്കുന്നു .
ഇവുടുത്തെ മുറ്റവും വരാന്തകളുംദാരിദ്യം പിടിച്ചതായിരുന്നു .
എന്നാൽ നിങ്ങൾ ;ആവശ്യത്തിലേറെ സമ്പന്നമായിരുന്നു .
ഇവിടെ ഞാൻ കണ്ടെത്താതെ പോയ സ്നേഹം മുഴുവൻ നിങ്ങളെനിക്ക്തന്നു.
നന്ദി പറയാൻ ഞാൻ ഒരുക്കമല്ല
  
അതിലേറെ വല്ലതും തരാൻ എന്റെ കയ്യിലൊന്നുമില്ല; ഇത്തിരി സ്നേഹമല്ലാതെ .
ചിലപ്പോൾ ഒരു ധിക്കാരിയുടെതാകംഈ തീരുമാനം .
ഇനി നിങ്ങള്കൊപ്പം ഞാനുണ്ടാകില്ല
ഇനി നമ്മൾ കണ്ടുമുട്ടുമോ എന്നും ഉറപ്പില്ല
എന്റെ ആത്മാവോ ശരീരമോ നിങ്ങളുടെ ഹൃദയാതിനപ്പുരതെയ്ക് അടക്കം ചെയ്യുന്നത്ഞാൻ ഇഷ്ടപെടുന്നില്ല .
ഒരുവാക്കിൽ പിള്ളേരെ പോകുവാ ... എന്നു
പറയാൻ മനസ്വന്നില്ല അതാ ഇത്ര
വളച്ചുകെട്ടൽ .
ഇവിടം സ്വര്ഗമാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു നല്ല നാളെകൾ
ആശംസിക്കുന്നു .
---------------------------------------------------------------------------------------------------------

ഇനി വരുന്ന നാളുകളില്‍ ഈ പുഷ്പതിതില്‍ നിന്നും ഒരു ഇതളും കൂടി കൊഴിയാതെ ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.............


Rajasree T
S3 MCA


2 comments: