April 1, 2014

MCA പഠിക്കണം...

MCA പഠിക്കണംഎന്ന ആഗ്രഹവുമായി ചെന്നു പെട്ടത് ഒരു സിംഹത്തിന്‍റെ മടയില്‍.............
ആവശ്യം അറിയിച്ചു.......
മാര്‍ക്ക്‌ലിസ്റ്റ് വെക്കാന്‍ പറഞ്ഞു.....
ഒരു average കാരിയുടെ marklist -ല്‍  എന്തുണ്ടാവാനാ ???
ഒടുവില്‍ application ന്‍റെ ഒപ്പം marklist ന്‍റെ ഒരു copy യും വയ്ച്ച് കൊടുത്ത് ആ പടി ഇറങ്ങി .........
സ്വപ്നങ്ങളേ  യാദാര്‍ത്ഥ്യമാക്കിക്കൊണ്ട് ആ വിളി വന്നു ഇനി സിംഹത്തിന്‍റെ മടയിലേക്ക്...
    അതാ ...  അങ്ങോട്ടുനോക്കു... അങ്ങോട്ട്‌ നോക്കാന്‍ മടി യാണെങ്കില്‍ ഇങ്ങോട്ട് നോക്കിയാലും മതി........................................
അതാ നമ്മുടെ കഥാനായകന്‍......ആ നില്‍പ്പ് കണ്ടോ...?ആ തലയെടുപ്പ് കണ്ടോ..?
“AMALJYOTHI COLLEGE OF ENGINEERINGENG”
ക്ലാസ്സുകള്‍ ആരംഭിച്ചു.......
(NB:AJCE-യുടെ 9 മണി നമ്മുടെ 8:50 ആണ്)
AJCE-ല്‍ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേകതരം IEEE കാറ്റുണ്ട് അത് ഡിപാര്‍ട്ട്മെന്റിന്‍റെ വരാന്തയിലൂടെ തട്ടി തടഞ്ഞ് പോകുന്നുണ്ടായിരുന്നു....അത് എന്നിലും വന്ന്‍ തട്ടി.....ഓരോ ദിവസം ചെല്ലും തോറും അതിന്റെ തീവ്രത കൂടി കൂടി വന്നു..........................
ഒരു IEEE സെമിനാര്‍ എടുക്കാന്‍ കയറി നിന്നാലുണ്ടല്ലോപിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല.....”
    കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ആ ദിവസം വന്നെത്തി.ഒടുവില്‍ ഞാനും ഒരു IEEE സെമിനാര്‍ എടുത്തു.എനിക്കും അതിന് സാധിക്കുമെന്ന്‍ ഞാന്‍ മനസിലാക്കി
    എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.......
“സപ്നോം കി സിന്ദഗീ ജോ കഭി നഹി ഘദ൦ ഹോ ജാതാ ഹെ”

ASWATHY M KRISHNA
S3 MCA


15 comments: