August 7, 2014

3 വര്‍ഷത്തെ Degree

3 വര്ഷത്തെ Degree പഠനത്തിനുശേഷംവളരെസന്തോഷത്തോടെയാണ്ഞാനവളെപി.ജി.യ്ക്ക്ഒന്നിച്ച്പഠിക്കാന്കുടെകുട്ടിയത്.അപ്രതീക്ഷിതമായിഎന്റെറൂംമേറ്റായിവന്നപ്പോഴുംഞാന്സന്തോഷിച്ചു

ഇരുട്ടിനെപ്രണയിക്കുന്നഅവള്ക്ക്ഞങ്ങളിട്ടപേര് 'ഡ്രാക്കുള' എന്നാണ്ഇരുട്ടില്നിന്ന്വെളിച്ചത്തില്വന്നലോ 'മണ്ടത്തരങ്ങളുടെഘോഷയാത്രയും'.വിത്യസ്തമാർന്ന 'താമരക്കാട്‌ ' ഭാഷാശൈയ്ലിഅവളെമറ്റുള്ളവരിൽനിന്ന്വേറിട്ട്നിര്ർത്തുന്നഒരുസ്പെഷ്യാലിറ്റിആയിരുന്നു [etc, വന്നം(വരണം),പാം(പോകാം)]

ഞങ്ങള്ക്കിടയിലെട്യൂബ്ലൈറ്റണുഅവള്‍.കത്തിയാലോ, പിന്നെകെടാനാവുംബുദ്ധിമുട്ട്.അങ്ങനെചെറിയആളുംവലിയമണ്ടത്തരങ്ങളുമായ്അവളുംഞാനുംഒന്നിച്ച്താമസിക്കുന്നു


Aswathy P.R

S2 MCA

No comments:

Post a Comment