August 7, 2014

നിറസന്ധ്യ

   
എന്തിനോവിരഹാർദ്രയായ്
തേങ്ങിനിൽക്കുംനിറസന്ധ്യേ
മിഴികളിൽനിറയുമോ
അകലുമീഓർമ്മകൾ
നിന്റെപീലിത്തുബ്ബിതിൽ
നിന്നുപുലരിയുംകൊഴിയവെ
നിന്റെജന്മസംഗീതമീ
ഹൃദയതന്ത്രിയിൽകുളിരവെ
അരികിൽനിൻപ്രകാശവും
അരിയശോഭയുംബാക്കിയായ്
നിന്റെമുന്നിലണയുന്നുവോ
ഇരുളിൻനിഴലാംരജനിയും
നിന്റെയരുണിമയെന്നുമീ-
ഉള്ളിൽനോവായ്തേങ്ങവെ
വിടപറയുവാൻനീയൊരുങ്ങിയൊ
നിറമേഴുംഓർമ്മകൾബാക്കിയായ്...

Aswathy A Anil

S2 MCA

No comments:

Post a Comment