October 1, 2014

പ്രിയ പെട്ട മം ഗ്ല യാ ന് , സുഖ മാണോനിനക്ക് ?



 ആദ്യം തന്നെ നിനക്ക് ഒരു ബിഗ്‌സലുട്ട് . . . . . . . പ്രൌഡ് ഒഫ്

യു മം ഗ്ല യാ ൻ , പ്രൌഡ് ഒഫ് യു.

സുഖ മാണോനിനക്ക് ?,സുഖമനെന്ന് കരുതുന്നു . . . . . . അവിടെം സുഖം

ഇവിടേം സുഖം പിനെഅർകാണോ സുഖകെട് . . . ആ അത് എന്തേലും

ആകട്ടെ ,,,, ഒറ്റക്കുള്ള അവിടുത്തെ സഹവാസം എങ്ങനെ ? ഹാപ്പി

താനേ ??? ചന്ദ്രയാനെ കണ്ടോ ? അങ്ങേര് അവിടെ എന്നാടുക്കുവനോ

ആവൊ എന്തായാലും ഒരുഹായ് പറഞ്ഞെരെ എന്ടെ വക . . ആദ്യ

പാരിഷണത്തിൽ ത്തനെ വിജയിച്ച നീ ഞങ്ങൾ ക്ക്എന്നുംഅഭിമാനം

തന്നെ യാണ് , എന്നും പറഞ്ഞു നീ കുടുതൽ നെകളികെണ്ടാട്ടോ

നിന്ടെ ജോലി നീ നന്നായിട്ട് ചെയ്തോണം പൊട്ടന് ലോട്ടറി

അടിച്ചപോലെഅവരുതെന്ന് മനസിലായോ ? നീഅയച്ച ചൊവ്വെടെ

2 ഫോട്ടോസ് പത്രത്തിൽഞാൻ കണ്ടു .. സൂപ്പർ..

പക്ഷെ ഇനിഎടുകുമ്പോ കു റച്ചുടെ ക്ലാരിടില്എടുക്കണേ ..ആ

ഫോട്ടോഷോപ്പോക്കെ എടുത്ത്അങ്ങ് പെരുമാറിക്കുടെ . . . .

എന്തായാലും കുടുതൽ എഴുതുന്നില്ല നിന്ടെ വിലക്കപെട്ട സമയം

ഞാൻ കളയുന്നില്ല. .കുടുതൽ എഴുതിയാൽ നിനക്ക് ഫുൾ വായിക്കാൻ

പറ്റിയില്ലങ്കിലൊ ..എല്ലാ മം ഗ്ലങ്ങളും നേരുന്നു മം ഗ്ല യാ ന്. .



 എന്ന് നിന്ടെ സൊന്തം

 ആരാധിക



Anusha & divya, MCA S1

No comments:

Post a Comment