October 1, 2014

അമ്മ



 അമ്മതൻ നാവിൽ നിന്നാദ്യമായ്

അക്ഷരം ചൊല്ലി പഠിച്ച കാലം

അക്ഷര മുറ്റത്തെ പോൻ പൂ പെറുക്കനായ്

നിരയുമെൻ ചിന്തയായ് ഗുരുവായ്

നിരഞ്ഞൊരീ പനിനീർ വനിയായ കാലം

തമസിൽ നിന്നൊരു നേർത്തഅക്ഷര

തിരിയുമായ്‌ യത്രത്തിരിചോരി ഭൂവിൽ

ശകലങ്ങൾ പുക്കളായ് എന്നുമേ നന്ദിപുർവ്വം

നിന്ഹ്രിദയത്തി ലിനിയും വളരാത്തെ രി

 ജിസ് മരിയ
MCA s1

No comments:

Post a Comment